യൂത്ത് ലീഗ് സമ്മേളനത്തിന് സമാപ്തി

പരപ്പനങ്ങാടി: മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ചതുർദിന സമ്മേളനം ശക്തിപ്രകടനത്തോടെ സമാപിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് നേതാക്കളായ പി. അലി അക്ബർ, നവാസ് ചെറമംഗലം, മുജീബ് അങ്ങാടി, നിഷാദ് മടപ്പള്ളി, പി.ഒ. നഈം, സെയ്തലവി കടവത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനം സമാപിക്കുന്നതിനിടെ പൊലീസിനെതിരെ തിരിഞ്ഞെന്നാരോപിച്ച് ഒരു യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടി. ഇതോടെ ഒരുപറ്റം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയെങ്കിലും നേതാക്കൾ ഇടപെട്ട് പിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.