12 വയസ്സിന്​ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്​താൽ വധശിക്ഷ: ^മേനക ഗാന്ധി

12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ: -മേനക ഗാന്ധി ന്യൂഡൽഹി: 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുംവിധം പോക്സോ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര മന്ത്രി മേനക ഗാന്ധി. കഠ്വ ബലാത്സംഗ കൊലപാതകത്തിൽ താൻ ഏറെ അസ്വസ്ഥയാണെന്ന് പറഞ്ഞ മേനക രാജ്യത്ത് സമീപകാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.