പുല്ലാര^അമ്പാളിമുക്ക് റോഡ് തുറന്നു

പുല്ലാര-അമ്പാളിമുക്ക് റോഡ് തുറന്നു പൂക്കോട്ടൂർ: പുല്ലാര-ചാലിത്തൊടി-അമ്പാളിമുക്ക് റോഡി​െൻറ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സലീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സുമയ്യ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യൻ, ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡൻറ് കെ. മൻസൂർ, പഞ്ചായത്ത് അംഗം ഫസീല, സക്കീർ പുല്ലാര, ഹാറൂൻ റഷീദ്, അശ്റഫ്, യാസിർ, അബ്ബാസലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.