സഹവാസ ക്യാമ്പ്

മലപ്പുറം: ജി.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന 'വേനൽ ചൂടിൽ സുബർക്കത്തിൽ തണൽ തേടാം' പ്രോടീൻ -2018 സമാപിച്ചു. ആക്ടിവിസ്റ്റ് ഫാത്തിമ ദോഫർ ഉദ്ഘാടനം ചെയ്തു. ഷാഫി പാറക്കൽ, കെ.വി. ഖാലിദ്, ഫാത്തിമ ഷെറിൻ, അബ്ദുറഹ്മാൻ പെരിങ്ങാടി, അസീർ, അമീൻ മോങ്ങം, സക്കരിയ നദ്വി, ത്വയ്യിബ്, നൂർ മുഹമ്മദ് ലെയ്ക്ക്, ആർ.പി. റുഖിയ എന്നിവർ ക്ലാസെടുത്തു. ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം സംസ്ഥാന സെക്രട്ടറി സി.വി. ജമീല സമാപന പ്രഭാഷണം നടത്തി. 'ആർ.എസ്.എസിന് ജനം തിരിച്ചടി നൽകും' മലപ്പുറം ആർ.എസ്.എസ് ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ്. പ്രസിഡൻറ് ജലീൽ നീലാമ്പ്ര അധ്യക്ഷനായി. എ.കെ. അബ്ദുൽ മജീദ്, വി.ടി. ഇഖ്റാമുൽ, സാദിഖ് നടുത്തൊടി, സെയ്തലവി ഹാജി, കൃഷ്ണൻ എരഞ്ഞിക്കൽ, ഷൗക്കത്ത് കരുവാരക്കുണ്ട്, ബാബു മണി, മുസ്തഫ, ഹംസ മഞ്ചേരി, ഹംസ അങ്ങാടിപ്പുറം, സുബൈർ ചങ്ങരംകുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.