മിഅ്‌റാജ് പ്രാർഥന സമ്മേളനം സമാപിച്ചു

മലപ്പുറം: മഅ്ദിൻ അക്കാദമി സംഘടിപ്പിച്ച . സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി അധ്യക്ഷത വഹിച്ചു. വൈകീട്ട് ആറിന് ആരംഭിച്ച പരിപാടി അന്നദാനത്തോടെ സമാപിച്ചു. ആത്മീയ സമ്മേളനത്തിൽ പൂക്കോയ തങ്ങൾ തലപ്പാറ, ഇസ്മാഈൽ ബുഖാരി കടലുണ്ടി, അബ്ദുല്ല ഹബീബുറഹ്മാൻ ബുഖാരി, ശിഹാബുദ്ദീൻ ബുഖാരി, മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, ഇബ്രാഹീം ബാഖവി മേൽമുറി, അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ, ഉസ്മാൻ ഫൈസി പെരിന്താറ്റിരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.