ZD

കരുവാരകുണ്ട്: തരിശിൽ എസ്.െഎ.ഒ, സോളിഡാരിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ടി.പി. ശിഹാബുദ്ദീൻ, മുഹമ്മദ് കുവ്വേരി, എസ്.കെ. ആഷിഖ്, അബ്ദുസ്സമദ്, എ.എം. സുനീർ, പി.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി. പടം: തരിശിൽ എസ്.െഎ.ഒ, സോളിഡാരിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.