കുടിവെള്ളവിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം നാളെ

ചെര്‍പ്പുളശ്ശേരി: കെ.പി.ഐ.പി ഓഫിസ് വളപ്പില്‍ നിര്‍മിച്ച കുഴല്‍കിണറില്‍നിന്നുള്ള കുടിവെള്ള വിതരണ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പദ്ധതി പ്രദേശത്ത് നടത്തുന്നു. നഗരസഭയിലെ ലക്ഷംവീട്, എലിയപ്പറ്റ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 2016-17 വര്‍ഷത്തില്‍ എട്ട് ലക്ഷം രൂപ വകയിരുത്തിയുള്ളതാണ് പദ്ധതി. ചെയര്‍പേഴ്‌സൻ ശ്രീലജ വാഴക്കുന്നത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.