റോഹിങ്ക്യൻ അഭയാർഥികൾക്ക്‌ വസ്ത്രം ശേഖരിച്ചു

തിരൂരങ്ങാടി: റോഹിങ്ക്യൻ അഭയാർഥികൾക്ക്‌ സാന്ത്വന സ്പർശവുമായി തെന്നല കറുത്താൽ റിയൽ യൂത്ത്‌ സ​െൻറർ. റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പിൽ എത്തിക്കാനായി റിയൽ യൂത്ത്‌ സ​െൻററി​െൻറ പരിസര പ്രദേശങ്ങളിൽ നിന്നും അംഗങ്ങളുടെ വീടുകളിൽനിന്നും വസ്ത്രങ്ങൾ ശേഖരിച്ചു. റിയൽ യൂത്ത്‌ സ​െൻറർ പ്രസിഡൻറ് ലത്തീഫ്‌ പൂളക്കൽ അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദലി, ബാപ്പുട്ടി കൂനൂർ, ശരീഫ്‌ വടക്കയിൽ, അമീർ പൂളക്കൽ, ഉമ്മറലി, നൗഷാദ്‌ മാനു, ബഷീർ കാട്ടിൽ, അമീർ, സാദിഖ്‌, മുജീബ്‌, നസ്രു, റഹൂഫ്‌ വടക്കയിൽ, ശിഹാബ്‌, നിസാം വടക്കയിൽ, അസ്ലം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: റിയൽ യൂത്ത് സ​െൻറർ പ്രവർത്തകർ ശേഖരിച്ച വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.