യന്ത്രത്തകരാർ; മത്സ്യബന്ധന ബോട്ട് അപകടത്തിൽപെട്ടു

പൊന്നാനി: പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് യന്ത്രത്തകരാർ മൂലം അപകടത്തിൽെപട്ടു. ചൊവ്വാഴ്ച പുലർച്ച അേഞ്ചാടെയാണ് സംഭവം. പുതുപൊന്നാനി സ്വദേശി കുരിക്കളകത്ത് കാദറി​െൻറ ബോട്ടാണ് അപകടത്തിൽപെട്ടത്. പൊന്നാനി തീരദേശ പൊലീസിനെ വിവരമറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ പൊന്നാനിയിൽനിന്ന് കോസ്റ്റൽ എസ്.ഐ ശശീന്ദ്രൻ മേലയിലി​െൻറ നേതൃത്വത്തിൽ സി.പി.ഒമാരായ വിശാൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് ബോട്ട് കരക്കടുപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.