Posted On
date_range Updated On
date_range വയോജനങ്ങൾക്ക് വിനോദയാത്രയൊരുക്കി യുവാക്കൾ
പുലാമന്തോൾ: വാർധക്യത്തിെൻറ അവശതകൾ മനസ്സിനെയും ശരീരത്തെയും തളർത്തുമ്പോഴും അപൂർവ നിമിഷങ്ങൾ വയോജനങ്ങൾക്ക് നൽകുന്ന ആനന്ദം അനിർവചനീയമാണ്. പുലാമന്തോളിലെ യുവ കൂട്ടായ്മകളായ കട്ടുപ്പാറ ന്യൂ ഫാസ്ക് ക്ലബിെൻറയും കട്ടുപ്പാറ വിഷൻ സോഷ്യൽ മീഡിയ വാർത്ത ഗ്രൂപ്പിെൻറയും നേതൃത്വത്തിലാണ് ഊട്ടിയിലേക്ക് 50 വയസ്സിന് മുകളിലുള്ളവർക്ക് യാത്ര സംഘടിപ്പിച്ചത്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് ഇവർക്കായി യുവകൂട്ടായ്മകൾ പകർന്നുനൽകിയത് . കട്ടുപ്പാറ യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊട്ടിയിൽ വിനോദയാത്രക്കെത്തിയ വയോജനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.