വിദ്യാർഥി സമ്മേളന പ്രഖ്യാപനം

മണ്ണാര്‍ക്കാട്: വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ‍​െൻറ ഭാഗമായി എം.എസ്.എം ജില്ല സമിതി ഒക്ടോബര്‍ 18ന് മണ്ണാര്‍ക്കാട്ട് സംഘടിപ്പിക്കുന്ന 'ഹൈസക്ക്' ജില്ല ഹയര്‍സെക്കൻഡറി വിദ്യാര്‍ഥി സമ്മേളന പ്രഖ്യാപനം മുജാഹിദ് ദഅ്വാ സമിതി ജില്ല കണ്‍വീനര്‍ റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ല പ്രസിഡൻറ് എന്‍. അനസ് മുബാറക് അധ്യക്ഷത വഹിച്ചു. മുജാഹിദ് ദഅ്വാ സമിതി ജില്ല ട്രഷറര്‍ അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, വി.എം. ബഷീര്‍ പാലക്കാട്, കബീര്‍ സലഫി, കെ. അര്‍ഷദ് സ്വലാഹി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് നിസാര്‍ സ്വലാഹി, റഈസ്, മുഹമ്മദ് ഷഹിന്‍ഷാ, അല്‍താഫ് ഹുസൈന്‍, അന്‍ഷാദ് ആലത്തൂര്‍, സുള്‍ഫീക്കര്‍ പാലക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.