കൗൺസലിങ് ക്ലാസ്

ചെർപ്പുളശ്ശേരി: മസ്ജിദ് കൗൺസിലി‍​െൻറ ആഭിമുഖ്യത്തിൽ എഴുവന്തല വെസ്റ്റ് എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ ക്ലാസിന് നേതൃത്വം നൽകി. സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. കെ. താഹിറ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.