നാടൻപാട്ട് ശിൽപശാല കരുവാരകുണ്ട്:

കരുവാരകുണ്ട്: പഴയ കടയ്ക്കൽ ജി.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി നാടൻപാട്ട് ശിൽപശാല സംഘടിപ്പിച്ചു. എം. മണി മാസ് റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. നജീബ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, എ. ഹെലൻ എന്നിവർ സംസാരിച്ചു. കതിർ നാടൻപാട്ട് സംഘത്തിലെ എം. കൃഷ്ണൻകുട്ടി, പ്രസാദ് ചെമ്പ്രശ്ശേരി, ഷിജിൻ, വിനോദ്, ഹരി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.