വാഹനാപകടത്തിൽ വയോധികന് ഗുരുതര പരിക്ക് വണ്ടൂർ:

വണ്ടൂർ: പോരൂർ അയനിക്കോടിൽ ബൈക്കിൽ കാറിടിച്ച് വയോധികന് ഗുരുതര പരിക്ക്. കാളികാവ് സ്വദേശി ചൂട്ടേൻ ഹംസക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം. ഹംസ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽനിന്നും വരുകയായിരുന്ന സഫാരി കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.