ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധം

കാളികാവ്: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ വധത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ആഭിമുഖ്യത്തില്‍ കാളികാവില്‍ പ്രകടനം നടത്തി. ടി. ബഷീര്‍ മാസ്റ്റർ, ഷുക്കൂര്‍ ആമപ്പൊയില്‍, കെ. നിഷാദ്, മന്‍സൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം: -മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷി​െൻറ വധത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കാളികാവില്‍ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.