സംസ്ഥാന കലാ^സാഹിത്യ ക്യാമ്പ്

സംസ്ഥാന കലാ-സാഹിത്യ ക്യാമ്പ് കാളികാവ്(മലപ്പുറം): സാഹിതി കലാ-സാഹിത്യ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന 11ാമത് കലാ-സാഹിത്യ ക്യാമ്പ് നവംബര്‍ 10, 11, 12 തീയതികളില്‍ കാളികാവില്‍ നടക്കും. കലാ-സാഹിത്യ രംഗത്തെ പ്രമുഖര്‍ ക്യാമ്പ് നയിക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 20ന് മുമ്പ് രചനകള്‍ അയക്കണം. 50 പേര്‍ക്കാണ് പ്രവേശനം. വിലാസം: കോ-ഓഡിനേറ്റര്‍, സംസ്ഥാനതല സാഹിത്യ ക്യാമ്പ്, സാഹിതി കലാ-സാഹിത്യ ജനകീയ കൂട്ടായ്മ, കാളികാവ്, മലപ്പുറം- 676 525. ഫോണ്‍: 9747 635 791, 9656 413 614, 9961 209 677.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.