ആമിന ഹജ്ജുമ്മ

എടവണ്ണപ്പാറ: മുതുവല്ലൂര്‍ ചക്കുംതൊടുവില്‍ പരേതനായ മെയ്യന്‍ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ (85) നിര്യാതയായി. യു.എ.ഇ സുന്നി കൗണ്‍സില്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ല സെക്രട്ടറിയുമായിരുന്ന അലവിക്കുട്ടി ഫൈസി മുതുവല്ലൂരി​െൻറ മാതാവാണ്. മറ്റുമക്കള്‍: അബൂബക്കര്‍, മുഹമ്മദ്, മൂസ മുസ്‌ലിയാര്‍, ആയിശക്കുട്ടി, നഫീസ, ഫാത്തിമ, മറിയുമ്മ, റുഖിയ്യ. മരുമക്കള്‍: മുഹമ്മദ് (മായക്കര), അഹമ്മദ്, അബ്ദുറഹ്മാന്‍ (ഇരുവരും ഒളവട്ടൂര്‍), അബ്ദുറഹ്മാന്‍ (കറുത്തപറമ്പ്), മറിയുമ്മ (പാലക്കാട്), സുലൈഖ (ഒളവട്ടൂര്‍), സാജിദ (സിയാംകണ്ടം), അസ്മാബി (വേങ്ങര), പരേതനായ മൊയ്തീന്‍ കുട്ടി (ഒളവട്ടൂര്‍). ഫോേട്ടാ ഇല്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.