അജ്​ഞാത വൃദ്ധന്‍ മരിച്ച നിലയില്‍

കൽപകഞ്ചേരി: കുറുക്കോൾ ബസ്സ്റ്റോപ്പിൽ അവശനിലയിൽ കണ്ട വൃദ്ധന്‍ അശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ഏകദേശം 70 വയസ്സ് തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുന്നവർ കൽപകഞ്ചേരി പൊലീസ് സ്‌റ്റേഷനിലോ വളവന്നൂർ പഞ്ചായത്തിലോ കോഴിക്കോട് മെഡിക്കൽ കോളജിലോ ബന്ധപ്പെടണം. Tir D3 vridhan പടം: കുറുക്കോളില്‍ മരിച്ച അജ്ഞാത വൃദ്ധന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.