വാഴകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂർ കൃഷിഭവനിൽ . കർഷകർ ആധാർ കാർഡ് പകർപ്പ്, പാട്ടരശീത്, ബാങ്ക് അക്കൗണ്ട് രേഖ എന്നിവ 31നകം ഹാജരാക്കണം. ഫോൺ: 9447176496, 0494 2435888. കുടുംബവരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം തേഞ്ഞിപ്പലം: പെരുവള്ളൂർ കൃഷിഭവനിൽനിന്ന് കർഷക പെൻഷൻ വാങ്ങുന്നവർ 31നകം കുടുംബവരുമാന സർട്ടിഫിക്കറ്റ് കൃഷിഭവനിൽ ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.