ഐക്യരാഷ്​ട്ര സഭ ദിനം

തിരൂരങ്ങാടി: മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ആചരിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിന് അധ്യാപകരായ ആർ. രാജേഷ്, ജിജീഷ് എന്നിവർ നേതൃത്വം നൽകി. ഒന്നാം വർഷ ഹ്യൂമാനിറ്റീസ്, ഒന്നാം വർഷ കോമേഴ്സ് ബാച്ചുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.