പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ അവകാശ ലംഘനത്തിനെതിരെ നവംബർ മൂന്നിന് ചെട്ടിപ്പടി മത്സ്യഭവനിലേക്ക് മാർച്ച് നടത്താൻ മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചു. പരപ്പനങ്ങാടി തീരദേശം, ആലുങ്ങൽ ബീച്ച് മേഖലകളിൽ കൺെവൻഷൻ ചേരും. യോഗത്തിൽ പി. അലി അക്ബർ അധ്യക്ഷത വഹിച്ചു. നവാസ് ചിറമംഗലം, നിഷാദ് മടപ്പള്ളി, പി.പി. ഷാഹുൽ ഹമീദ് മാസ്റ്റർ, അസീസ് ഉള്ളണം, എം.പി. ഹനീഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.