വിവാഹം

മോങ്ങം: പനപ്പടി പരേതനായ പാലൻതൊടിക മുഹമ്മദി‍​െൻറ മകൻ വഹീദും (അധ്യാപകൻ, വള്ളുവമ്പ്രം എം.ഐ.സി കോളജ്) പാലേമാട് തണ്ണിക്കടവ് ചെക്കുന്നൻ ഉസ്മാ​െൻറ മകൾ റിസ്ല ഉസ്മാനും വിവാഹിതരായി. പുല്ലാര: മുതിരിപറമ്പ് കളത്തിങ്ങൽ അബ്ദുറഹ്മാ​െൻറ മകൻ ഷഫീഖ് റഹ്മാനും (അധ്യാപകൻ, വള്ളുവമ്പ്രം എം.ഐ.സി കോളജ്) കാരക്കുന്ന് പഴേടം തടിയംപുറത്ത് മുഹമ്മദ് മുസ്തഫയുടെ മകൾ ഷഹാന ഷെറിനും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.