ജാനകി

വള്ളിക്കുന്ന്: പൊട്ടൻകുഴിക്ക് സമീപം പരേതനായ നെടിയകണ്ടത്തിൽ അയ്യപ്പ​െൻറ ഭാരൃ (82) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ (സതേൺ റെയിൽവേ മുൻ ജീവനക്കാരൻ), ശിവദാസൻ (എഫ്.സി.ഐ, കുറ്റിപ്പുറം), പുഷ്പവല്ലി, റോജ. മരുമക്കൾ: ശൈലജ (റിട്ട. അധ്യാപിക, ജി.ജി.എച്ച്.എസ്, ചേളാരി), പ്രവീണകുമാരി, ചന്ദ്രൻ (അരിയല്ലൂർ), രവി (ഉള്ളണം). sunil
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.