ടി​പ്പു സു​ൽ​ത്താ​ൻ കൂ​ട്ട​ബ​ലാ​ത്സം​ഗ​വീ​ര​നെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി

ബംഗളൂരു: 18ാം നൂറ്റാണ്ടിലെ ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗ വീരനുമായ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താനെന്ന് കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. നവംബർ പത്തിന് നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിൽ ത​െൻറ പേര് ഉൾപ്പെടരുതെന്ന് അഭ്യർഥിച്ച് കർണാടക ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.