മലപ്പുറം: വ്യവസായ-വാണിജ്യ വകുപ്പിെൻറ കീഴിൽ മഞ്ചേരി പയ്യനാട് കോമൺ ഫെസിലിറ്റി സർവിസ് സെൻററിൽ റബർ പാലിൽനിന്നും ൈഡ്ര റബറിൽനിന്നും ഉൽപന്നങ്ങൾ നിർമിച്ച് വ്യവസായം തുടങ്ങുന്നതിന് താൽപര്യമുള്ളവർക്ക് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 483 രൂപ രജിസ്േട്രഷൻ ഫീസ് നൽകി നവംബർ രണ്ടിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0483 2768507.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.