സെവൻസ് ഫുട്ബാൾ അസോസിയേഷൻ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

നിലമ്പൂർ: . സംസ്ഥാന ഭാരവാഹികളുടെയും ജില്ല എക്സിക‍്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് ജില്ല ഭാരവാഹികളെ പ്രഖ‍്യാപിച്ചത്. യാഷിക് മഞ്ചേരി (പ്രസി.), ഷാഹുൽ ഹമീദ് കൊണ്ടോട്ടി, യൂസഫ് കാളികാവ്, മുഹമ്മദ് കാസിം തിരൂർ, ഫാറൂഖ് പച്ചീരി (വൈ. പ്രസി.), സലാഹുദ്ദീൻ മമ്പാട് (ജന. സെക്ര.), ഹസൻ ഉച്ചാരക്കടവ്, സജാദ് മഞ്ചേരി, റഷീദ് കോട്ടക്കൽ, ലത്തീഫ് കൽപകഞ്ചേരി (ജോ. സെക്ര.), ഹബീബ് അരീക്കോട് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.എം. ലെനിൻ അധ‍്യക്ഷത വഹിച്ചു. 02 യാഷിക് മഞ്ചേരി (പ്രസി.) 03 സലാഹുദ്ദീൻ മമ്പാട് (ജന. സെക്ര.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.