എസ്‌.ഐ.ഒ സ്ഥാപക ദിനം

മലപ്പുറം: എസ്‌.ഐ.ഒയുടെ സ്ഥാപക ദിനത്തി​െൻറ ജില്ലതല ഉദ്ഘാടനം പ്രസിഡൻറ് ഡോ. സഫീർ താനൂർ മലബാർ ഹൗസിൽ പതാക ഉയർത്തി നിർവഹിച്ചു. ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ്‌, ജില്ല കമ്മിറ്റിയംഗങ്ങളായ ഫയാസ്‌ ഹബീബ്‌, മലപ്പുറം ഏരിയ സെക്രട്ടറി ഇർഫാൻ കൂട്ടിലങ്ങാടി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എസ്‌.ഐ.ഒ അഖിലേന്ത്യ ശൂറ അംഗം അലിഫ് ഷുക്കൂർ, സംസ്ഥാന സെക്രട്ടറി കെ.പി. അജ്മൽ, പഴയകാല നേതാക്കളായ മുസ്തഫ ഹുസൈൻ, കാജാ ഷിഹാബ്‌, അനസ്‌, ജില്ല വൈസ്‌ പ്രസിഡൻറ് നഈം മാറഞ്ചേരി എന്നിവർ പതാക ഉയർത്തി. പടം......mpl2 എസ്.െഎ.ഒ സ്ഥാപക ദിനത്തി​െൻറ ജില്ലതല ഉദ്ഘാടനം പ്രസിഡൻറ് ഡോ. സഫീർ താനൂർ മലബാർ ഹൗസിൽ പതാക ഉയർത്തി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.