കുടുംബശ്രീ എം.ഇ.സിമാരെ തെരഞ്ഞെടുക്കുന്നു

മലപ്പുറം: നിലമ്പൂർ ബ്ലോക്കിൽ നടപ്പാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് പദ്ധതിക്കായി മൈേക്രാ എൻറർൈപ്രസസ് കൺസൾട്ടൻറുമാരെ (എം.ഇ.സി) ഹോണറേറിയം വ്യവസ്ഥയിൽ തെരഞ്ഞെടുക്കുന്നു. നിലമ്പൂർ േബ്ലാക്കിലേയും സമീപ പഞ്ചായത്തുകളിലേയും സ്ഥിരതാമസക്കാരായ 21നും 50നുമിടയിൽ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. ചെറുകിട സംരംഭ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും സ്ത്രീകൾക്കും മുൻഗണന. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സി.ഡി.എസ് വഴിയോ ജില്ല മിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ നേരിട്ടോ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബർ 25. ഫോൺ: 746039713, 0483 2733470.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.