സ്​പെഷൽ സ്​കൂൾ അധ്യാപക ധർണ

മലപ്പുറം: സ്പെഷൽ സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സ്പെഷൽ സ്കൂൾ ജീവനക്കാരും വിദ്യാർഥികളും രക്ഷിതാക്കളും പെങ്കടുത്തു. സ്പെഷൽ സ്കൂൾ അധ്യാപകർക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെന്നും സ്കൂളുകളോടും കുട്ടികളോടും വിവേചനം തുടരുന്നതായും സംഗമം ചൂണ്ടിക്കാട്ടി. അസോസിയേഷൻ േഫാർ ദി ഇ​െൻറലക്ച്വലി ഷിസേബിൾഡ്, സ്പെഷൽ ഒളിമ്പിക്സ് ഭാരത്, സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ, പരിവാർ, അസോസിയേഷൻ ഫോർ ദി വെൽെഫയർ ഒാഫ് സ്പെഷൽ സ്കൂൾ സ്റ്റാഫ് എന്നിവർ പെങ്കടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. സ്പെഷൽ സ്കൂൾ അസോസിയേഷൻ ചെയർമാൻ ഫാദർ റോയി വടക്കേൽ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ, സി. മമ്മുട്ടി, എം. ഉമ്മർ, കെ.എൻ.എ. ഖാദർ, വി.വി. പ്രകാശ്, സാദിഖലി ശിഹാബ് തങ്ങൾ, മാനേജ്മ​െൻറ് അസോസിയേഷൻ പ്രതിനിധി സുനിൽദാസ് എന്നിവർ സംസാരിച്ചു. photo: mplma2
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.