മഞ്ചേരി: 'കുട്ടികളെ, ഗാന്ധിജിയിലേക്ക്' തലക്കെട്ടിൽ ജവഹർ ബാലജനവേദി ജില്ല കമ്മിറ്റി സംഘടിപ്പിച്ച നേതൃസദസ്സും ദീപാവലി ആഘോഷവും മഞ്ചേരി കോൺഗ്രസ് ഭവനിൽ നടത്തി. ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷ ഹുസൈൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, കെ.എം. ഗിരിജ, സലീഖ് മോങ്ങം, സുനിത വാഴക്കാട്, പി. ഷഹർബാൻ, കെ.എസ്. അനീസ്, നൗഷാദ് പൊട്ടേങ്ങൽ, സി. ഉണ്ണിമൊയ്തു, ഗൗതമി പ്രസാദ്, നിദ ഫെബിൻ, വി.എസ്. നീനു, രാഹുൽ, പി.വി. ഉദയകുമാർ, കേശവദാസൻ, ഹനീഫ മേച്ചേരി, ഫജീഷ്, ഷാജി പവിത്രം, അനീസ്, എം.പി. ബിജു എന്നിവർ സംസാരിച്ചു. ഫിറോസ്ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. CAPTION മഞ്ചേരിയിൽ ജവഹർ ബാലജനവേദി നടത്തിയ നേതൃസദസ്സ് വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.