ശ്രീകൃഷ്ണപുരം: പരേതനായ തുപ്രെൻറ ഭാര്യ വലന്വിലിമംഗലം പന്തലങ്ങാടൻ മലയിൽ താമസം മണ്ണുതൊടി (97) നിര്യാതയായി. മലബാർ കലാപത്തിൽ പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിച്ച വയങ്കരക്കുവി ചോഴിയുടെ മൂത്തമകളാണ്. മക്കൾ: ശ്രീധരൻ, പഷ്പാംഗദൻ, സരോജിനി, ശാരദ, ശോദ. സഹോദരൻ: വേലായുധൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. mpd Achakutty obit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.