ഏകദിന പഠനക്ലാസ്

മലപ്പുറം: ജില്ല പൊളിറ്റിക്കൽ സയൻസ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് തസ്തികയിലേക്ക് അപേക്ഷിച്ചവർക്ക് സംഘടിപ്പിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.ടി.പി. ഉണ്ണി മൊയ്തീൻ അധ്യക്ഷത വഹിച്ചു. സി.ജെ. സെബാസ്റ്റ്യൻ, പി. സക്കരിയ, വി.പി. സലീം, ടി. സുജേഷ്, പി.എ. ഷംസുദ്ദീൻ, ലിജിൻ, പി.കെ. സജീവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.