ചരമം 2

രാധാകൃഷ്ണനുണ്ണി തൃക്കണ്ടിയൂർ: മാഠത്തുംകീഴിൽ രാധാകൃഷ്ണനുണ്ണി (68) നിര്യാതനായി. ഭാര്യ: ചെറുകര മീനാകുമാരി. സഹോദരി: ലീല. മക്കൾ: രേഷ്മ, രമ്യ. മരുമക്കൾ: പ്രദീപ്, സന്ദീപ്. Tir D1 Radakrishnanunni 68 തങ്കു താനൂർ: തെയ്യാല റോഡ് റെയിൽവേ ഗേറ്റിന് സമീപം കെടക്കാട്ട് പറമ്പിൽ പരേതനായ താമിയുടെ ഭാര്യ തങ്കു (60) നിര്യാതയായി. സി.പി.എം രായിരിമംഗലം ബ്രാഞ്ച് അംഗമാണ്. മക്കൾ: ബേബി, പങ്കജം. മരുമക്കൾ: നാരായണൻ (ചിറക്കൽ), ഗോപി. Tir D3 Thakku 60
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.