ചരമം 3

മായിൻകുട്ടി താനാളൂർ: ക്ലാരി പുത്തൂർ സ്വദേശി മീനടത്തൂർ ചെറു മൂച്ചിക്കൽ താമസക്കാരൻ മച്ചിഞ്ചേരി മായിൻകുട്ടി (71) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഹ്റുൽ ഹഖ് (ജിദ്ദ), ജഹാംഗീർ ബാബു, ശബീർ (ഇരുവരും ചെന്നൈ), നജ്മുന്നിസ. മരുമക്കൾ: അബ്ദുൽ ഹമീദ് (പൂക്കയിൽ), റൗലത്ത്, സറീന, സുമയ്യ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് എന്ന ബാബി, അബ്ദു, കുഞ്ഞിപ്പാത്തുട്ടി, കതിയാമക്കുട്ടി, ആയിശുമ്മ. Tir D4 Mayinkutty 71
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.