കുറ്റിപ്പുറം^-തിരൂർ റോഡിൽ കുഴിയടക്കൽ തുടങ്ങി

കുറ്റിപ്പുറം-തിരൂർ റോഡിൽ കുഴിയടക്കൽ തുടങ്ങി കുറ്റിപ്പുറം: തകർന്നുകിടക്കുന്ന കുറ്റിപ്പുറം-തിരൂർ റോഡിലെ കുഴിയടക്കൽ തുടങ്ങി. കുഴികളിൽ ചാടി അപകടങ്ങൾ തുടർക്കഥയായതോടെ മന്ത്രിതലത്തിൽ ഒക്ടോബർ 25ന് മുമ്പ് കുഴികളടക്കണമെന്ന അന്ത്യശാസനം നൽകിയതോടെയാണ് പ്രവൃത്തികൾ തകൃതിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.