സെയ്​തലവി

വണ്ടൂർ: നായാടിക്കുന്ന് താഴത്തെ വീട്ടിൽ (കരുവാടൻ സൈദ് -75) നിര്യാതനായി. ഭാര്യ: കണ്ണിയൻ ഫാത്തിമക്കുട്ടി. മക്കൾ: നൗഷാദ്, നവാസ്, ഹസീന, ഉമൈസ്, നൈജിൻ. മരുമക്കൾ: ഹസ്നത്ത്, റഫീഖ, റദീപ, ബഷീർ, ഷുക്കൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.