ചേലേമ്പ്ര: വിശ്വാസം കാതലും കരുത്തുള്ളതുമായ സമൂഹത്തിലേ സൗഹൃദം പൂത്തുലയൂയെന്ന് െഎ.ആർ.ഡബ്ല്യു സംസ്ഥാന സമിതിയംഗം കെ.വി. ഖാലിദ്. 'വിശ്വാസത്തിെൻറ കരുത്ത് സൗഹൃദത്തിെൻറ ചെറുത്തുനിൽപ്പ്' വിഷയത്തിൽ എസ്.െഎ.ഒ സംഘടിപ്പിച്ച േചലേമ്പ്ര-പുല്ലിപ്പറമ്പ് സംയുക്ത യൂനിറ്റ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല സമിതി അംഗം ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അബ്ദുൽറഷീദ് ദേവതിയാൽ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് പുത്തലത്ത്, സാദിഖ് ചെറൂളി, നബീൽ ഹസൻ എന്നിവർ സംസാരിച്ചു. പടം....mpt1 എസ്.െഎ.ഒ േചലേമ്പ്ര-പുല്ലിപ്പറമ്പ് യൂനിറ്റ് സമ്മേളനം ജില്ല സമിതിയംഗം ബാസിത് താനൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.