അബൂബക്കർ

താനൂർ: മോര്യയിലെ പരേതനായ തട്ടാരത്തിൽ സെയ്തലവിയുടെ മകൻ (54) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ, നദീറ. മരുമക്കൾ: റഫീഖ് (കുന്നത്തുപറമ്പ്). സഹോദരങ്ങൾ: കോയ, മുഹമ്മദ്കുട്ടി, ബഷീർ, ഉമ്മൈമു, ശരീഫ, സൈനബ. Tir D5 Aboobakkar 54 മരക്കാർ വളാഞ്ചേരി: കരേക്കാട് റഹീമിയ നഗറിലെ പരേതനായ തേക്കത്ത് സൈദി​െൻറ മകൻ തേക്കത്ത് മരക്കാർ (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ:- ജാഫർ, അസ്കർ, റസീന, സാജിദ, റജുന, മുബീന. മരുമക്കൾ:- സൽമാൻ ഫാരിസ് (പുത്തനത്താണി), നൗഷാദ് അലി (വലിയകുന്ന്), അഷ്‌റഫ് (കരെക്കാട്), അൻസാർ (കരിപ്പോൾ), ജസീല (കാവുമ്പുറം), രാഹില തെസ്നി (പുത്തനത്താണി). Tir D7 Marakkar 58
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.