പ്ലസ് ടു വിദ്യാർഥികൾക്ക് ഓറിയ​േൻറഷൻ ക്ലാസ്

തിരൂരങ്ങാടി: ജില്ലയിലെ പ്ലസ് ടു വിദ്യാർഥികൾക്ക് അഭിഭാഷക സംഘടനയായ ജസ്റ്റിഷ്യ സംഘടിപ്പിക്കുന്ന ഓറിയേൻറഷൻ ക്ലാസ് 22ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ മലപ്പുറം മലബാർ ഹൗസിൽ നടക്കും. നിയമപഠന സാധ്യതകൾ, എൻട്രൻസ് പരീക്ഷകൾ, കോളജുകൾ, സ്കോളർഷിപ്പുകൾ, എക്സാം ഫീ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടക്കും. ഫോൺ: 9605713443.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.