വേങ്ങര: യുവാവിനൊപ്പം കാണാതായ യുവതിയും കുഞ്ഞും വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വേങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയെയാണ് പരിചയക്കാരനായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം കാണാതായത്. ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ ഇവരെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. യുവതിയുടെ സമ്മതപ്രകാരം യുവാവിനൊപ്പം പോവാന്‍ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.