വെട്ടത്തൂർ: മേലാറ്റൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച 'ഭാഷയും പ്രാദേശിക ഭേദവും' സാഹിത്യ സെമിനാർ കവി അശോക് കുമാർ പെരുവ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.എ. ആമിന ബീവി അധ്യക്ഷത വഹിച്ചു. ടി.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി. വേണുഗോപാൽ, സുരേഷ് കുമാർ, പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ കെ. ആര്യ മികച്ച പ്രബന്ധം അവതരിപ്പിച്ച് മേഖലതല സെമിനാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.