വാഴയൂർ: സി.പി.എം വാഴയൂർ ലോക്കൽ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ല കമ്മിറ്റി അംഗവുമായ മൂളപ്പുറം വാക്കയിൽ വി.എസ്. (46) നിര്യാതനായി. ഡി.വൈ.എഫ്.ഐ മുൻ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്നു. പരേതനായ വാകയിൽ ശങ്കരൻ കുട്ടിയുടേയും കമലാ ഭായിയുടേയും മകനാണ്. ഭാര്യ: ഷീന. മക്കൾ: ശ്യാം ശങ്കർ, പാർവതി. സഹോദരങ്ങൾ: മണികണ്ഠൻ, മുരളീധരൻ, പ്രശാന്ത്, അന്നപൂർണ (പടം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.