കുടുംബസദസ്സും അവാര്‍ഡ് ദാനവും

കാളികാവ്: അമ്പലക്കടവ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലി​െൻറ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടക്കും. കുടുംബങ്ങളില്‍ നല്ല പഠനാന്തരീക്ഷം നിലനിർത്തുന്നതിന് 'നല്ല കുടുംബം നല്ല വിദ്യാഭ്യാസം' വിഷയത്തിൽ പ്രഫ. എം.കെ. വിനീത ക്ലാസെടുക്കും. അവാര്‍ഡ് ദാനത്തി​െൻറയും സാംസ്കാരിക സമ്മേളനത്തി​െൻറയും ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.