ഉണ്ണിമോയിൻ ഹാജി

തുവ്വൂർ: ഗ്രാമപഞ്ചായത്ത് പ്രഥമ മെംബറും മുൻകാല മുസ്ലം ലീഗ് നേതാവുമായിരുന്ന ആലക്കാടൻ (100) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, ആദമാൻ കോയ, അബ്ദുറഹ്മാൻ, മൊയ്തീൻ, യൂസഫ്, ആയിഷ, സൈനബ, ഫാത്തിമ. മരുമക്കൾ: അബു (തരിശ്), മുഹമ്മദ് (മാമ്പുഴ), ആമിന, സുലൈഖ, ഫാത്തിമ, ആമിന, റസീന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് തേക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.