വിവാഹം

തിരുനാവായ: എടക്കുളത്തെ തേക്കിൽ അബൂബക്കറി​െൻറ മകൻ മുഹ്സിനും ചെമ്പിക്കൽ പാഴൂരിലെ ആന്തൂർ പടിക്കൽ സൈനുദ്ദീ​െൻറ മകൻ അൻഷിദ ഷെറിനും വിവാഹിതരായി. മഹാകവി വള്ളത്തോൾ അനുസ്മരണം ഇന്ന് മംഗലം: മലയാള കവിതയിൽ പുതുയുഗം സൃഷ്ടിച്ച മഹാകവി വള്ളത്തോളിനെ ജന്മനാട് അനുസ്മരിക്കുന്നു. അദ്ദേഹത്തി​െൻറ 139-ാം ജന്മദിനമായ തിങ്കളാഴ്ച ചേന്നര വി.വി.യു.പി സ്കൂൾ പൂർവ വിദ്യാർഥി സംഘടനയാണ് അനുസ്മരണം ഒരുക്കുന്നത്. വൈകീട്ട് നാലിന് മംഗലം എസ്.എസ്.എം ലൈബ്രറി ഹാളിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. അനിൽ വള്ളത്തോൾ അനുസ്മരണ പ്രഭാഷണം നടത്തും. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് കെ. സൈതാലിക്കുട്ടി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.