ദേശീയ ആയുർവേദ ദിനാചരണം

കോട്ടക്കൽ: ദേശീയ ആയുർവേദ ദിനാചരണ ഭാഗമായി കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജിൽ ചൊവ്വാഴ്ച രാവിലെ മുതൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഡോ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവയും നടക്കും. സൗജന്യ എൽ.എൽ.ബി അഭിരുചി പരീക്ഷ കോട്ടക്കൽ: പ്ലസ് ടു അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദധാരികൾക്കും കോട്ടക്കലിൽ സൗജന്യ എൽ.എൽ.ബി അഭിരുചി പരീക്ഷ സംഘടിപ്പിക്കുന്നു. ഫോൺ: 9567759729.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.