ഹർത്താൽ പ്രചാരണ പ്രകടനം

പരപ്പനങ്ങാടി: യു.ഡി.എഫ് പരപ്പനങ്ങാടി നഗരസഭ കമ്മിറ്റി ടൗണിൽ നടത്തി. ഉമ്മർ ഒട്ടുമൽ, പി.ഒ. സലാം, വി.പി. കോയ ഹാജി, കെ.എം. ഭരതൻ, അലി തെക്കെപാട്ട്, ശബ്നം മുരളി, സി. അബ്ദുറഹ്മാൻ കുട്ടി എന്നിവർ നേതൃത്വം നൽകി. യു.ഡി.എഫ് പ്രവർത്തകർ പരപ്പനങ്ങാടി ടൗണിൽ നടത്തിയ ഹർത്താൽ പ്രചാരണ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.