നഗരത്തില്‍ പെണ്‍വാണിഭം: അഞ്ചുപേര്‍ കസ്​റ്റഡിയിൽ

പാലക്കാട്: നഗരത്തില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘത്തെ ടൗണ്‍ സൗത്ത് പൊലീസ് പിടികൂടി. സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം വാലിപറമ്പ് റോഡിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. രഹസ്യവിവരം ലഭിച്ചതി‍​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.