എടയൂർ: പൂക്കാട്ടിരി പ്രസേൻറഷൻ എജുക്കേഷെൻറ നേതൃത്വത്തിൽ ആരംഭിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി.എ. ഷുക്കൂർ, സലീന വള്ളൂരാൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ലക്കുട്ടി, കെ. സബിൻ, ഖാലിദ് തൊട്ടിയൻ, വി.പി. അനീസ്, ബിനു മാസ്റ്റർ, ഷാഫി വള്ളൂരാൻ, കെ. അജി, സ്വപ്ന സനൂപ് എന്നിവർ സംസാരിച്ചു. പ്രസേൻറഷൻ എജുക്കേഷൻ ചെയർമാൻ സി. സനൂപ് സ്വാഗതവും ടി.വി. ശ്രീകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.