ഇന്ദിര അമ്മ

pd1 പത്തിരിപ്പാല: മാങ്കുറുശ്ശി ഗീതാലയത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ഇന്ദിര അമ്മ (80) നിര്യാതയായി. മക്കൾ: ഗീത, നാരായണൻകുട്ടി, മീര, ജ്യോതി, ശാന്തകുമാർ. മരുമക്കൾ: രാജൻ, നന്ദനൻ, രവീന്ദ്രൻ, ലത, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.